Top Stories'ആരെങ്കിലും പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്; പത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിനാണ് സമ്മാനം; അവര്‍ക്കൊപ്പം പങ്കുവെക്കും; ഭാര്യക്ക് ഒരു പുതിയ ഫോണും വാങ്ങും'; ബിഗ് വിന്‍ അടിച്ചതിന്റെ ആഹ്ലാദത്തില്‍ റോബിന്‍ വര്‍ഗീസ്; ഇത്തവണ നാല് ഭാഗ്യശാലികള്സ്വന്തം ലേഖകൻ17 March 2025 8:02 PM IST